
സാമൂഹ്യ ജീവിതത്തിന്റെ ഭാഗമായുള്ള മനുഷ്യന്റെ വികസനവും ക്ഷേമ പ്രവർത്തനങ്ങളും കൂടി ചേരുമ്പോഴാണ് വികസനംപൂർണ്ണമാവുകയെന്ന് എംവി ഗോവിന്ദൻ മാസ്റ്റർ. നരേന്ദ്ര മോദി ഇന്ത്യയിലെ കോർപ്പറേറ്റ് മാനേജ്മെന്റ് സംവിധാനത്തെ ലോകത്തെ ഏറ്റവും വലിയ മുതലാളിയാക്കാൻ ശ്രമിക്കുമ്പോൾ, എൽ.ഡി.എഫ് സാധാരണക്കാരുടെ വികസനത്തിനാണ് ഊന്നൽ നൽകുന്നത്. നാഷണൽ ഹൈവേ 66 പദ്ധതി വേണ്ടെന്ന് പറഞ്ഞ് ഉമ്മൻചാണ്ടി തിരിച്ചയച്ചതാണ്. വയൽക്കിളികളെയും മറ്റും ഉപയോഗിച്ച് ഈ പദ്ധതി തടയാൻ ശ്രമിച്ചെങ്കിലും എൽഡിഎഫ് സർക്കാർ അത് നടപ്പിലാക്കി. തലപ്പാടി മുതൽ കളിയിക്കാവിള വരെയുള്ള ഈ പാതയുടെ ഭൂരിഭാഗവും […]
The post എൽഡിഎഫ് ഊന്നൽ നൽകുന്നത് സാധാരണക്കാരുടെ വികസനത്തിന്; എംവി ഗോവിന്ദൻ മാസ്റ്റർ appeared first on Kairali News | Kairali News Live.
