
എൽഡിഎഫിന്റെ തെക്കൻ മേഖലാജാഥയുടെ ആദ്യ പര്യടനത്തിന് തൃശൂർ വടക്കാഞ്ചേരിയിൽ വൻ സ്വീകരണം. ക്യാപ്റ്റൻ ബിനോയ് വിശ്വവും, ജാഥ മാനേജരായ എം. സ്വരാജും നയിക്കുന്ന ജാഥ നഗരവീഥികൾ കീഴടക്കി. പതിനായിരത്തിലധികം ജനങ്ങളാണ് തെക്കൻ മേഖലാ ജാതഥയുടെ ആദ്യപര്യടനത്തിന് എത്തിച്ചേർന്നത്. പാർട്ടി പ്രവർത്തകരും സാധാരണക്കാരായ ജനങ്ങളും മറ്റ് സംഘടനാ നേതാക്കളും അണിനിരന്നുകൊണ്ടുള്ള ജാഥ നഗരവീഥികൾ കീഴടക്കി. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നയിക്കുന്ന ജാഥക്ക് വിവിധ നിയോജകമണ്ഡലങ്ങളിൽ വലിയ സ്വീകരണമാണ് ഒരുക്കുന്നത്.. സർക്കാരിന്റെ വികസന നേട്ടങ്ങൾ ബോധ്യപ്പെടുത്തുന്നതോടൊപ്പം, കേന്ദ്രസർക്കാരിന്റെ […]
The post എൽഡിഎഫ് തെക്കൻ മേഖലാജാഥ പര്യടനത്തിന് എത്തിയത് പതിനായിരങ്ങൾ appeared first on Kairali News | Kairali News Live.
