
എൽ ഡി എഫ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രാഥമിക ഘട്ട ചർച്ചകളിലേക്ക് എൽ ഡി എഫ് കടക്കും. വിശദമായ ചർച്ചകൾ തുടർന്നുള്ള മുന്നണി യോഗങ്ങളിൽ ആയിരിക്കും ഉണ്ടാവുക എന്നാണ് വിവരം. Also read: ശബരിമല സ്വർണ മോഷണക്കേസ്; തന്ത്രിക്ക് ജാമ്യം അനുവദിച്ച വിജിലൻസ് കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കാൻ എസ്ഐടിക്ക് നിയമോപദേശം എൽ ഡി എഫ് സംസ്ഥാനത്ത് നടത്തിയ മൂന്ന് വികസന മുന്നേറ്റ ജാഥകളുടെ വിലയിരുത്തലും ഈ യോഗത്തിൽ ഉണ്ടാകും. പാർട്ടി തല […]
The post എൽഡിഎഫ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും appeared first on Kairali News | Kairali News Live.
