
സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ നയിക്കുന്ന എൽഡിഎഫ് വടക്കൻ മേഖല വികസന മുന്നേറ്റ ജാഥ രണ്ടാം ദിനം കാസർക്കോട് ജില്ലയിൽ പര്യടനം തുടരും. രാവിലെ ഉദുമ മണ്ഡലത്തിലെ പെരിയാട്ടടുക്കത്താണ് ആദ്യ സ്വീകരണം. ഉച്ചക്ക് ശേഷം കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ മണ്ഡലത്തിലെ കാലിക്കടവ് എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം ജാഥ കണ്ണൂർ ജില്ലയിലേക്ക് പ്രവേശിക്കും. പയ്യന്നൂരിലാണ് ഇന്ന് ജാഥ സമാപിക്കുക. ഓരോ കേന്ദ്രങ്ങളിലും ആയിരങ്ങൾ ജാഥയെ വരവേൽക്കാനെത്തും.സമൂഹത്തിലെ വിവിധ മേഖലകളിലുള്ള തെരഞ്ഞെടുക്കപ്പെട്ട വ്യക്തികളുമായി ജാഥാ ക്യാപ്റ്റൻ എം.വി […]
The post എൽഡിഎഫ് വടക്കൻ മേഖല വികസന മുന്നേറ്റ ജാഥ: രണ്ടാം ദിനത്തിൽ കണ്ണൂരിലേക്ക്; ആവേശത്തിൽ പ്രവർത്തകർ appeared first on Kairali News | Kairali News Live.
