
ഐഎസ്എൽ 2025-26 സീസൺ ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ മോഹൻ ബഗാൻ സൂപ്പർ ജയന്റ് , കേരള ബ്ലാസ്റ്റേഴ്സിനെ 2-0ന് പരാജയപ്പെടുത്തി. സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഹോം ടീമിന്റെ ആധിപത്യം വ്യക്തമായിരുന്നു.മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ മോഹൻ ബഗാൻ ആക്രമണം ശക്തമാക്കി കലിയുടെ നിയന്ത്രണം സ്വന്തമാക്കി . 36-ാം മിനിറ്റിൽ ദിമിത്രി പെത്രാറ്റോസിന്റെ അസിസ്റ്റിൽ ജെയ്മി മാക്ലാരൻ ഗോൾ നേടി മറൈണേഴ്സിന് ലീഡ് സമ്മാനിച്ചു. ഗോൾ നേടിയതിന് ശേഷം ബഗാൻ കൂടുതൽ ആത്മവിശ്വാസത്തോടെ മുന്നേറി. […]
The post ഐഎസ്എൽ ഉദ്ഘാടന മത്സരത്തിൽ കേരളത്തിന് നിരാശ; കേരള ബ്ലാസ്റ്റേഴ്സിനെ കീഴടക്കി മോഹൻ ബഗാൻ appeared first on Kairali News | Kairali News Live.
