
ഐപിഎല്ലിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് മികച്ച സ്കോർ. റായ്പൂരിലെ ഷഹീദ് വീർ നാരായൺ സിംഗ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 192 റൺസ് നേടി. നേരത്തെ ടോസ് നേടിയ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. കൊൽക്കത്തയ്ക്കായി നായകൻ അജിൻക്യ രഹാനെ 13 പന്തിൽ 19 റൺസും ഫിൻ അല്ലൻ വെറും 8 പന്തിൽ 18 റൺസും […]
The post ഐപിഎല്ലിൽ കത്തിക്കയറി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ; ആർസിബിക്ക് 193 റൺസ് വിജയലക്ഷ്യം appeared first on Kairali News | Kairali News Live.
