
ഐപിഎൽ ഫൈനലിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ ഗുജറാത്ത് ടൈറ്റൻസിന് ഭേദപ്പെട്ട സ്കോർ. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന കിരീടപ്പോരാട്ടത്തിൽ ടോസ് നേടി ബൗളിംഗ് തെരഞ്ഞെടുത്ത ആർസിബിക്കെതിരെ ഗുജറാത്ത് ടൈറ്റൻസ് 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 155 റൺസ് നേടി. സ്വന്തം ഹോം ഗ്രൗണ്ടിൽ ബാറ്റ് ചെയ്യാനിറങ്ങിയ ഗുജറാത്തിനു ഒരിക്കൽ പോലും നിലയുറപ്പിക്കാൻ സാധിച്ചില്ല. നായകൻ ശുഭ്മൻ ഗില്ലും സായ് സുദർശനും വേഗം പുറത്തതായതോടെ ടീം പ്രതിരോധത്തിലായി. പിന്നീട് നിഷാന്ത് സിന്ധു 20 റൺസും ജോസ് […]
The post ഐപിഎൽ ഫൈനലിൽ ഗുജറാത്ത് ടൈറ്റൻസിനെ 155 റൺസിൽ ഒതുക്കി റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു appeared first on Kairali News | Kairali News Live.
