
ലോകമെമ്പാടുമുള്ള ഐഫോൺ ഉപയോക്താക്കളെ ആശങ്കയിലാഴ്ത്തികൊണ്ട് സൈബർ ആക്രമണ മുന്നറിയിപ്പ്. ‘കൊറൂണ’ (Coruna) എന്ന് പേരിട്ടിരിക്കുന്ന അതിശക്തമായ ഒരു എക്സ്‌പ്ലോയിറ്റ് കിറ്റ് ഉപയോഗിച്ച് ഐഫോണുകൾ ഹാക്ക് ചെയ്യപ്പെടുന്നു എന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. ഗൂഗിളിന്റെ ത്രെട്ട് ഇന്റലിജൻസ് ഗ്രൂപ്പും പ്രമുഖ രാജ്യാന്തര മാധ്യമമായ ഫോബ്സുമാണ് ഈ സുരക്ഷാ ഭീഷണിയെക്കുറിച്ച് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എന്താണ് ‘കൊറൂണ’ വൈറസ്?സാധാരണ വൈറസുകളെപ്പോലെയല്ല കൊറൂണ പ്രവർത്തിക്കുന്നത്. ഐഫോണിലെ സുരക്ഷാ സംവിധാനങ്ങളെ നിഷ്പ്രഭമാക്കാൻ ശേഷിയുള്ള സ്പൈവെയർ ടൂളുകളുടെ ഒരു കൂട്ടമാണിത്. ഫോണിലെ സ്വകാര്യ വിവരങ്ങൾ ചോർത്താനും […]
The post ഐഫോൺ ഉപയോക്താക്കൾ ജാഗ്രത! ‘കൊറൂണ’ സ്പൈവെയർ ഭീഷണിയിൽ ലക്ഷക്കണക്കിന് ഫോണുകൾ; നിങ്ങളുടെ ഫോൺ സുരക്ഷിതമാണോ? appeared first on Kairali News | Kairali News Live.
