
ഐഫോൺ ഉപയോക്താക്കൾ നമ്മുടെ ഇടയിൽ നിരവധിയുണ്ട്. സുരക്ഷ കൊണ്ടും പെർഫോമൻസ് കൊണ്ടും നിരവധി ആരാധകരെ സൃഷ്ടിച്ച ആപ്പിൾ ഐഫോണുകൾക്ക് ബാറ്ററി ഇപ്പോഴും ഒരു പ്രശ്നമാണ്. ഇപ്പോഴിതാ പുതിയ iOS 26-ലേക്ക് അപ്ഡേറ്റ് ചെയ്തതിനുശേഷം ബാറ്ററി വേഗത്തിൽ ചാർജ് തീരുന്നതായി ഐഫോൺ ഉപയോക്താക്കൾ പരാതിപ്പെട്ട് രംഗത്തെത്തുകയാണ്. തിയ ഒഎസ് ഇൻസ്റ്റാൾ ചെയ്യുന്നതിന്റെ ഭാഗമായി സാധാരണമായി ഉണ്ടാകുന്നതാണ് എന്നും ഇൻസ്റ്റാളേഷൻ പൂർത്തിയാക്കിയ ശേഷം എല്ലാം സാധാരണപോലെ ആകുമെന്നും ഈ പ്രശ്നത്തിൽ പ്രതികരണവുമായി ആപ്പിൾ രംഗത്തെത്തിയിട്ടുണ്ട്. മാത്രമല്ല അഡാപ്റ്റീവ് പവർ മോഡ് […]
The post ഐഫോൺ ബാറ്ററി പെട്ടെന്ന് ചാർജ് തീർന്ന് നിങ്ങൾക്ക് പണി തരാറുണ്ടോ? ഈ വിദ്യകളിലൂടെ പ്രശ്നം പരിഹരിക്കാം appeared first on Kairali News | Kairali News Live.
