ഒരു കുടുംബത്തിലെ 13 പേർക്ക് ജീവപര്യന്തം; ശിക്ഷ വിധിച്ചത് ഭൂമി തർക്കത്തെത്തുടർന്ന് സഹോദരങ്ങളെ കൊലപ്പെടുത്തിയ കേസിൽ

ഒരു കുടുംബത്തിലെ 13 പേർക്ക് ജീവപര്യന്തം; ശിക്ഷ വിധിച്ചത് ഭൂമി തർക്കത്തെത്തുടർന്ന് സഹോദരങ്ങളെ കൊലപ്പെടുത്തിയ കേസിൽ

13 members of a family sentenced to life imprisonment

ഉത്തർപ്രദേശിൽ ഒരു കുടുംബത്തിലെ 13 പേർക്ക് ജീവപര്യന്തം വിധിച്ച് കോടതി. ഏകദേശം 10 വർഷം മുമ്പ് നടന്ന ഇരട്ടക്കൊലപാതകക്കേസിലാണ് കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചിരിക്കുന്നത്. ഉത്തർപ്രദേശിലെ സഹരൻപൂരിൽ 2016 നവംബർ 12-നാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് ജഡ്ജി വികാസ് ഗുപ്ത തിങ്കളാഴ്ചയാണ് കേസിൽ വിധി പറഞ്ഞത്. ഏകദേശം 20 ഏക്കർ ഭൂമിയെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് യാസിൻ, തസീൻ എന്നീ രണ്ട് സഹോദരങ്ങളെ കൊലപ്പെടുത്തിയത്. ഇസ്രാർ എന്ന വ്യക്തി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് […]

The post ഒരു കുടുംബത്തിലെ 13 പേർക്ക് ജീവപര്യന്തം; ശിക്ഷ വിധിച്ചത് ഭൂമി തർക്കത്തെത്തുടർന്ന് സഹോദരങ്ങളെ കൊലപ്പെടുത്തിയ കേസിൽ appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഒരു കുടുംബത്തിലെ 13 പേർക്ക് ജീവപര്യന്തം; ശിക്ഷ വിധിച്ചത് ഭൂ… | Boolokam