
മുംബൈയിൽ നിന്ന് ഡൽഹിയിലേക്ക് എയർ ഇന്ത്യ വിമാനം പറന്നത് ഏകദേശം 40 ബാഗുകൾ മുംബൈ വിമാനത്താവളത്തിൽ തന്നെ വെച്ച ശേഷം. യാത്രക്കാർ സുരക്ഷിതമായി ഡൽഹിയിൽ എത്തിയെങ്കിലും ഇത്രയും അധികം ബാഗുകൾ വിമാനത്താവളത്തിൽ തന്നെ അവശേഷിപ്പിച്ചാണ് വിമാനം എത്തിയത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 1.26-ന് മുംബൈയിൽ നിന്ന് പുറപ്പെട്ട AI 2677 എന്ന വിമാനത്തിലാണ് ഈ സംഭവം ഉണ്ടായത്. നിശ്ചയിച്ച സമയത്തേക്കാൾ 20 മിനിറ്റ് വൈകിയാണ് മുംബൈയിൽ നിന്ന് വിമാനം പുറപ്പെട്ടതെങ്കിലും, ഉച്ചയ്ക്ക് 3.08-ന് അതായത് നിശ്ചിത സമയത്തിന് അഞ്ച് […]
The post ഒരു കൈയബദ്ധം; മുംബൈയിൽ നിന്ന് ഡൽഹിയിലേക്ക് എയർ ഇന്ത്യ വിമാനം പറന്നത് യാത്രക്കാരുടെ ലഗേജ് ഇല്ലാതെ, പെട്ട് പോയി യാത്രക്കാർ appeared first on Kairali News | Kairali News Live.
