
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻ്റെ കാരുണ്യ കെആർ – 738 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ ഒരു കോടി രൂപ സ്വന്തമാക്കിയത് ഇടുക്കിയിൽ വിറ്റ KM 649494 എന്ന നമ്പറാണ്. രണ്ടാം സമ്മാനമായ 25 ലക്ഷം രൂപ സ്വന്തമാക്കിയത് KH 579575 എന്ന ടിക്കറ്റാണ്. ഗുരുവായൂരാണ് ഈ ടിക്കറ്റ് വിറ്റത്. മൂന്നാം സമ്മാനമായ അഞ്ച് ലക്ഷം രൂപ നേടിയത് KF 778280 എന്ന നമ്പറാണ്. സമാശ്വാസ സമ്മാനം – 5,000 രൂപ KA 649494KB […]
The post ഒരു കോടി അടിച്ചത് നിങ്ങൾക്കാണോ?കാരുണ്യ കെആർ – 738 ലോട്ടറി ഫലം അറിയാം appeared first on Kairali News | Kairali News Live.
