
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ധനലക്ഷ്മി .ഡി .എൽ .35 ലോട്ടറി ഫലം പ്രസിദ്ധീകരിച്ചു. ഒന്നാം സമ്മാനമായ ഒരു കോടി രൂപ ലഭിച്ചിരിക്കുന്നത് പാലക്കാട് വിറ്റ DK 732910 എന്ന ടിക്കറ്റിനാണ്. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ സ്വന്തമാക്കിയത് തിരുവനന്തപുരത്ത് വിറ്റ DC 200832 എന്ന ടിക്കറ്റിനാണ്. DK 741928 എന്ന ടിക്കറ്റിനാണ് മൂന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. മൂന്നാം സമ്മാനം അഞ്ച് ലക്ഷം രൂപയാണ്. മൂവാറ്റുപുഴയാണ് ഈ ടിക്കറ്റ് വിറ്റത്. സമാശ്വാസ സമ്മാനം – 5,000 […]
The post ഒരു നമ്പറിൽ ജീവിതം മാറി മറിയുമോ? ; അറിയാം ഇന്നത്തെ ധനലക്ഷ്മി ഭാഗ്യക്കുറി ഫലം appeared first on Kairali News | Kairali News Live.
