
പൊരിച്ച മീൻ എല്ലാ മലയാളികളുടെയും ഒരു വീക്ക്നെസ് തന്നെയാണെന്ന് പറയാതെ തന്നെ അറിയാം. പൊരിച്ച മീനില്‍ എപ്പോഴും വെറൈറ്റികള്‍ മലയാളികള്‍ പരീക്ഷിക്കാറുണ്ട്. പറഞ്ഞപ്പോള്‍ തന്നെ വെളിച്ചെണ്ണയിൽ മൊരിച്ചെടുത്ത കിടിലൻ മീൻപൊരിച്ചത് കഴിക്കണമെന്നു തോന്നുന്നില്ലേ? എന്നാല്‍ ഇത്തവണ ഒരു വെറൈറ്റി പിടിച്ചാലോ… പതിവ് മീൻ വറുപ്പിൽ നിന്ന് ഒന്ന് മാറി, പുത്തൻ രുചിയിലും വ്യത്യസ്ത പാചകരീതിയിലുമൊന്നു പരീക്ഷിച്ചൊന്ന് നോക്കാം. ചേരുവകകള്‍ പാചകരീതി ആദ്യം മീൻ നന്നായി വെട്ടി വൃത്തിയാക്കി എടുക്കുക. അതിലേക്ക് അല്പം മഞ്ഞൾപ്പൊടി, ഉപ്പ്, കുരുമുളക് എന്നിവ […]
The post ഒറ്റത്തവണ കഴിച്ചാൽ വീണ്ടും ചോദിക്കും: ഈ മീൻപൊരിച്ചത് ചുമ്മാ വെറൈറ്റി, രുചിക്കൂട്ട് ഇതാ… appeared first on Kairali News | Kairali News Live.
