
2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് ഭരണം പിടിക്കേണ്ടത് ലീഗിന്റെ കൂടി ആവശ്യമാണെന്ന് കെഎം ഷാജിയുടെ വർഗീയ പരാമർശം നടത്തിയിരുന്നു. ഇതിന് മറുപടിയെന്നോണം കെ റ്റി ജലീൽ ഫെയ്സ്ബുക്കിൽ കുറിച്ച പോസ്റ്റാണ് ഇപ്പോൾ ചർച്ചയാകുന്നത്. മുസ്ലീം സമുദായത്തിന് കഴിഞ്ഞ ഒൻപതരക്കൊല്ലം കൊണ്ട് നഷ്ടപ്പെട്ടത് തിരിച്ചു പിടിക്കലാണെന്ന് പറയുമ്പോൾ എന്ത് മണ്ണാങ്കട്ട യാണ് യുഡിഎഫ് മുസ്ലീങ്ങൾക്ക് വീണ്ടെടുത്ത കൊടുക്കുന്നത് എന്ന ചോദ്യത്തോടെയാണ് പോസ്റ്റ് ആരംഭിക്കുന്നത്. 2025 അദ്ധ്യായന വർഷത്തിൽ മലപ്പുറത്ത് പത്താം ക്ലാസ് പാസ്സായ എല്ലാവർക്കും പ്ലസ് വൺ പoനത്തിന് […]
The post ഒൻപതര വർഷത്തിനിടയിൽ മുസ്ലിം സമുദായത്തിന് എന്തൊക്കെയാണ് നഷ്ടമായത്? കണക്കു പറയാൻ കെഎം ഷാജിയും ലീഗും തയ്യാറാകണം; കെ റ്റി ജലീൽ appeared first on Kairali News | Kairali News Live.
