
ഒൻപത് വയസുകാരിയെ പീഡിപ്പിച്ച മധ്യവയസ്കൻ അറസ്റ്റില്‍. കോഴിക്കോട് മുക്കം തേച്ച്യാട് സ്വദേശി ബാബുരാജനെ (50) ആണ് മുക്കം പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതി സജീവ് ആര് എസ് എസ് പ്രവർത്തകനാണ്. വിദ്യാർഥിനിയുടെ കുടുംബ സുഹൃത്തായിരുന്നു ബാബുരാജൻ. ഈ വിശ്വാസം ചൂഷണം ചെയ്താണ് പീഡനം നടത്തിയതെന്നും പൊലീസ് റിപ്പോർട്ടിൽ പറയുന്നു. സ്കൂളിൽ വച്ച് വിദ്യാർഥിനിയുടെ സ്വഭാവ മാറ്റത്തിൽ സംശയം തോന്നിയപ്പോൾ നടത്തിയ കൗൺസിലിങ്ങിലാണ് ഞെട്ടിക്കുന്ന വിവരം പുറത്തറിഞ്ഞത്. മുൻപും പല തവണ കുട്ടി പീഡനത്തിരയായിട്ടുണ്ട് എന്നാണ് പരാതിയിൽ പറയുന്നത്. […]
The post ഒൻപത് വയസുകാരിയെ പീഡിപ്പിച്ചു: കോഴിക്കോട് RSS പ്രവര്ത്തകൻ അറസ്റ്റില്‍ appeared first on Kairali News | Kairali News Live.
