
കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ ഇൻ്റർനെറ്റിൽ തിരയുകയും ശേഖരിക്കുകയും കൈമാറ്റം നടത്തുകയും ചെയ്യുന്നവർക്കെതിരെ സംസ്ഥാനത്ത് പൊലീസ് നടത്തിയ പി ഹണ്ട് ഓപ്പറേഷനില്‍ 15 പേര് അറസ്റ്റില്‍. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം സംസ്ഥാനത്തെ 703 സ്ഥലങ്ങളിൽ പരിശോധന നടന്നിരുന്നു. 100 കേസുകൾ രജിസ്റ്റർ ചെയ്യുകയും 243 ഇലക്ട്രോണിക് ഉപകരണങ്ങൾ പിടിച്ചെടുത്തുവെന്ന് പൊലീസ് പറഞ്ഞു. കുട്ടികള്‍ ഓൺലൈനിൽ സുരക്ഷിതമായിരിക്കാനുള്ള പൊലീസിന്റെ ശക്തമായ നടപടികളുടെ ഭാഗമാണെന്ന് അധികൃതർ അറിയിച്ചു. ഓൺലൈൻ ദുരുപയോഗത്തിനും കുട്ടികളുടെ ചൂഷണത്തിനുമെതിരെ സീറോ ടോളറൻസ് നയം വീണ്ടും ഉറപ്പിച്ചുകൊണ്ട് […]
The post ഓപ്പറേഷൻ പി-ഹണ്ടിലൂടെ സംസ്ഥാന വ്യാപക പരിശോധന; 15 പേർ അറസ്റ്റിൽ appeared first on Kairali News | Kairali News Live.
