
ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന പേരുകളിൽ ഒന്നാണ് സഞ്ജു സാംസണിന്റേത്. കഴിവും പ്രതിഭയും സ്വാഭാവികമായ ഷോട്ട് പ്ലേയുമുള്ള ഒരു ബാറ്റ്സ്മാനെന്ന നിലയിൽ വർഷങ്ങളായി ആരാധകർ വലിയ പ്രതീക്ഷകളാണ് അദ്ദേഹത്തിൽ വച്ചുപുലർത്തുന്നത്. എന്നാൽ അടുത്തകാലത്ത് സഞ്ജുവിന്റെ ഫോം സംബന്ധിച്ച ആശങ്കകൾ ശക്തമാവുകയാണ്. വളരെ വൈകിയെങ്കിലും ലോകകപ്പ് ടീമിൽ വിക്കറ്റ് കീപ്പർ–ഓപ്പണർ എന്ന നിർണായക റോളിൽ ഇടം ലഭിച്ച ശേഷം, കിവിസിനെതിരായ ടി20 പരമ്പരയിൽ സഞ്ജു കാഴ്ചവച്ചത് നിരാശാജനകമായ പ്രകടനമായിരുന്നു. അഞ്ച് മത്സരങ്ങളിൽ ആകെ 46 റൺസ് […]
The post ഓരോ അവസരവും പരീക്ഷണം: സഞ്ജു സാംസൺ ഇനി എങ്ങോട്ട്? appeared first on Kairali News | Kairali News Live.
