

ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് രശ്മിക മന്ദാനയെ മിന്നുകെട്ടി നടൻ വിജയ് ദേവരകൊണ്ട. ഉദയ്പൂരിൽ വെച്ച് നടന്ന സ്വകാര്യ ചടങ്ങിലാണ് വിവാഹം നടന്നത്. പിന്നാലെ വിവാഹ ചിത്രങ്ങളും പുറത്തുവന്നു. ചിത്രങ്ങള്‍ പിന്നീട് വൈറലായി മാറി. ഓറഞ്ച് സാരിയിൽ സുന്ദരിയായാണ് രശ്മിക എത്തിയത്. തെലുങ്ക് ആചാര പ്രകാരം വിജയ് എത്തിയപ്പോള്‍ രശ്മിക കൊടവ ആചാരങ്ങൾ പിന്തുടർന്നു. വിവാഹ ചിത്രത്തിനൊപ്പം ഹൃദ്യമായ കുറിപ്പും ഇരുവരും പങ്കുവെച്ചിരുന്നു. “പ്രിയ സ്നേഹിതരേ, നിങ്ങളോട് ഒരാളെ പരിചയപ്പെടുത്തട്ടെ… ഇതാ എന്റെ ഭർത്താവ്, മിസ്റ്റർ വിജയ് ദേവരകൊണ്ട. […]
The post ഓറഞ്ച് സാരിയിൽ സുന്ദരിയായി രശ്മിക, രാജകുമാരനെപ്പോലെ വിജയ് ദേവരകൊണ്ടയും; സ്വർഗതുല്യമായ ‘വിരോഷ്’ വിവാഹം, ചിത്രങ്ങള്‍ പുറത്ത് appeared first on Kairali News | Kairali News Live.