
വേറിട്ട ശൈലിയിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ കാന്താരയും തൻവി ദി ഗ്രേറ്റും മികച്ച ചിത്രത്തിനുള്ള ഓസ്കാർ അവാർഡിലേക്ക് മത്സരിക്കാൻ അർഹത നേടി. ഋഷഭ് ഷെട്ടിയുടെ ‘കാന്താര: ചാപ്റ്റര്‍ 1’, അനുപം ഖേര്‍ സംവിധാനം ചെയ്ത ‘തന്വി ദി ഗ്രേറ്റുമാണ് അഭിമാന നേട്ടം കൈവരിച്ചിരിക്കുന്നത്. 201 ചിത്രങ്ങളാണ് മികച്ച സിനിമയ്ക്കായി മത്സരിക്കുന്നത്. ഈ പട്ടികയിലാണ് ഇന്ത്യയിൽ നിന്നുള്ള കാന്താരയും തൻവി ദി ഗ്രേറ്റും ഇടം പിടിച്ചത്. അക്കാദമി റെപ്രസന്റേഷന്‍ ആന്‍ഡ് ഇന്‍ക്ലൂഷന്‍ സ്റ്റാന്‍ഡേര്‍ഡ്സ് പാലിച്ച് നാല് നിബന്ധനകളില്‍ രണ്ടെണ്ണമെങ്കിലും […]
The post ഓസ്കാറിൽ മത്സരിക്കാൻ ഇന്ത്യയിൽ നിന്ന് ‘കാന്താര’യും ‘തൻവി ദി ഗ്രേറ്റും’ appeared first on Kairali News | Kairali News Live.
