
ഇന്ത്യൻ ഓഹരി വിപണി ശക്തമായ ഇടിവോടെ ആഴ്ച അവസാനിപ്പിച്ചു . തുടർച്ചയായ രണ്ട് ആഴ്ചകളുടെ നേട്ടത്തിന് വിരാമമിട്ട വിപണി, കഴിഞ്ഞ നാലുമാസത്തിനിടയിലെ ഏറ്റവും വലിയ ആഴ്ച്ച നഷ്ടമാണ് രേഖപ്പെടുത്തിയത്. വെള്ളിയാഴ്ച സെൻസെക്സ് 605 പോയിന്റ് ഇടിഞ്ഞ് 83,576ലും നിഫ്റ്റി 194 പോയിന്റ് താഴ്ന്ന് 25,683ലുമാണ് അവസാനിച്ചത് . ഇതോടെ നിഫ്റ്റി തുടർച്ചയായ നാലാം സെഷനിലും നഷ്ടത്തിലേക്ക് വീണു, 25,700ന് താഴേക്ക് ഇടിഞ്ഞു. ആഴ്ചയുടെ മൊത്തം കണക്കിൽ നിഫ്റ്റിക്ക് ഏകദേശം 2.5% നഷ്ടമുണ്ടായി. എല്ലാ സെക്ടറൽ സൂചികകളും ചുവപ്പിലായിരുന്നു, […]
The post ഓഹരി വിപണിയിൽ ഇടിവ് ; ഈ ആഴ്ച രേഖപ്പെടുത്തിയത് നാലുമാസത്തെ ഏറ്റവും വലിയ നഷ്ടം appeared first on Kairali News | Kairali News Live.
