
മികച്ച തുടക്കത്തിന് പിന്നാലെ ശക്തമായ മുന്നേറ്റം തുടർന്ന് ഇന്ത്യൻ ഓഹരി വിപണി. റെക്കോർഡ് പോയിന്റ് നേട്ടത്തോടെ തുറന്ന നിഫ്റ്റി സൂചിക നിലവിൽ ഏകദേശം 700 പോയിന്റ് ഉയർന്ന് 25,785.40യിലെത്തി സർവകാല റെക്കോർഡിലേക്കുള്ള യാത്രയിലാണ്. സെൻസെക്സ് 2,200 പോയിന്റിലധികം കുതിച്ച് 83,932.35ഇൽ എത്തി നിൽക്കുന്നു. നിഫ്റ്റി ബാങ്ക് സൂചിക 1,500 പോയിന്റിലധികം ഉയർന്ന് 60,000 എന്ന നിർണായക മാർക്ക് കടന്നപ്പോൾ ജിയോ ഫിനാൻസ് 9 ശതമാനം ഉയർന്ന് ഇന്നത്തെ പ്രധാന താരമായി. ബജാജ് ഫിനാൻസ്, ഇൻഡിഗോ, ശ്രിരാം ഫിനാൻസ്, […]
The post ഓഹരി വിപണിയിൽ വൻ കുതിച്ചുചാട്ടം: നേട്ടം കൊയ്ത് നിഫ്റ്റിയും സെൻസെക്സും appeared first on Kairali News | Kairali News Live.
