
കെ എസ് ആർ ടി സി ഓർഡിനറിയിലെ സീറോ ടിക്കറ്റ് എടുക്കുന്നവർക്ക് അപകടം പറ്റിയാൽ ഇൻഷുറൻസ് കിട്ടുമോ എന്ന് കെ ബി ഗണേഷ് കുമാർ. വിഷയത്തിൽ പരിശോധന വേണമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. നിലവിൽ ടിക്കറ്റ് ഇല്ലാത്ത സാഹചര്യത്തിൽ അപകടം സംഭവിച്ചാൽ ഇൻഷുറൻസ് ലഭിക്കില്ല എന്നൊരു വാദം ഉയരാൻ സാധ്യതയുണ്ടെന്നും, അതിനാൽ സ്ത്രീകൾക്ക് അപകടം സംഭവിച്ചാലും ഇൻഷുറൻസ് ലഭിക്കത്തക്ക രീതിയിലുള്ള ക്രമീകരണം സർക്കാർ ഉറപ്പുവരുത്തണമെന്നും അദ്ദേഹം പറഞ്ഞു. ഇത് സർക്കാരിനെ കുറ്റപ്പെടുത്താൻ പറയുന്നതല്ലെന്നും മറിച്ച് അർഹമായ […]
The post ഓർഡിനറിയിലെ സൗജന്യ യാത്ര: ‘സീറോ ടിക്കറ്റ് എടുക്കുന്നവർക്ക് അപകടം പറ്റിയാൽ ഇൻഷുറൻസ് കിട്ടുമോ ?’; കെ ബി ഗണേഷ് കുമാർ appeared first on Kairali News | Kairali News Live.
