
ആദ്യ സിനിമയുടെ ഓർമകളിലേക്ക് ഒരു തിരിഞ്ഞ് നോട്ടമായിരുന്നിരിക്കാം നടി കനകയ്ക്കും രാമരാജിനും ഈ കൂടിക്കാഴ്ച്ചയിലൂടെ ലഭിച്ചത്. ആ വിഷ്വൽസ് സോഷ്യൽ മീഡിയയിലൂടെ കണ്ട സിനിമാ പ്രേമികൾക്കും അതൊരു അപൂർവ്വ കൂടിക്കാഴ്ച്ചയായി. 1989-ൽ പുറത്തിറങ്ങിയ കരകാട്ടക്കാരനായിരുന്നു കനകയുടെ ആദ്യ ചിത്രം. ഗംഗൈ അമരൻ സംവിധാനം ചെയ്ത ഈ ചിത്രത്തിലെ കനകയുടെ നായകൻ രാമരാജായിരുന്നു. മാങ്കുയിലെ പൂങ്കുയിലെ എന്ന ഈ ചിത്രത്തിലെ ഈ ഗാനത്തിനൊപ്പം കനക രാമരാജി ജോടിയെയും പ്രേക്ഷകർ ഇരു കൈയും നീട്ടി സ്വീകരിച്ചിരുന്നു. Also read : […]
The post ഓർമകളിലേക്കൊരു തിരിഞ്ഞ് നോട്ടം ; ആദ്യ നായകൻ രാമരാജിനെ സന്ദർശിച്ച് നടി കനക appeared first on Kairali News | Kairali News Live.
