
സത്യൻ മാഷ്, പുതുതലമുറയ്ക്ക് ചിലപ്പോൾ ഈ പേര് പരിചയമുണ്ടാകില്ല. എന്നാൽ ഒരു തലമുറയെ സിനിമയോടടുപ്പിച്ച, വെള്ളിത്തിരയിൽ അത്ഭുതങ്ങൾ കാട്ടിക്കൊടുത്ത അനശ്വരനായ നടനെ അറിയാതെ പോകുന്നതെങ്ങനെ? സത്യനില്ലാത്ത ഒരു മലയാള സിനിമയെക്കുറിച്ച് ചിന്തിക്കാന്‍ പോലും കഴിയാതിരുന്ന ഒരു കാലമുണ്ടായിരുന്നു. 1971 ജൂൺ 15, പ്രായഭേദമന്യേ മലയാളികളുടെ നെഞ്ചുലച്ച് സത്യനെന്ന വസന്തം പെയ്തൊഴിഞ്ഞു. പെട്ടന്നായിരുന്നു ആ മരണം. അത് സത്യമെന്ന് വിശ്വസിക്കാൻ സിനിമാസ്വാദകർ നന്നേ പാടുപെട്ടു. ചെയ്തുതീർക്കാൻ എത്രയോ കഥാപാത്രങ്ങൾ ബാക്കിയാക്കിയാണ് ഓർമയുടെ സ്ക്രീനിലേക്ക് സത്യൻ മാഷ് നടന്നുകയറിയത്. മലയാള […]
The post ഓർമകളിൽ സത്യൻ മാഷ്, 55 വർഷങ്ങൾക്കിപ്പുറവും തിളക്കംമങ്ങാത്ത താരകം appeared first on Kairali News | Kairali News Live.
