
ഇടുക്കി: യൂത്ത് കോൺഗ്രസ് ക്രിമിനൽ സംഘം കുത്തി കൊലപ്പെടുത്തിയ എസ്എഫ്ഐ പ്രവർത്തകൻ ധീരജ് രാജേന്ദ്രന്റെ നാലാമത് രക്തസാക്ഷിദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു. അനുസ്മരണ സമ്മേളനം എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിൽ ആയിരക്കണക്കിന് വിദ്യാർഥികളും ബഹുജനങ്ങളും അണിനിരന്നു. 2022 ജനുവരി 10 നാണ് പൈനാവ് എഞ്ചിനീയറിങ്ങ് കോളജ് വിദ്യാർത്ഥിയും എസ്എഫ്ഐയുടെ സജീവ പ്രവർത്തകനുമായിരുന്ന ധീരജിനെ യൂത്ത് കോൺഗ്രസ്സ് ക്രിമിനൽ സംഘം കുത്തി കൊലപ്പെടുത്തിയത്. ALSO READ; സംസ്ഥാനത്തെ ആദ്യ വനിതാ വ്യവസായ പാർക്കിന്റെ ശിലാഫലകം […]
The post ഓർമകൾക്ക് മരണമില്ല; ധീരജ് രാജേന്ദ്രൻ നാലാമത് രക്തസാക്ഷി ദിനാചരണത്തിൽ അണിനിരന്നത് ആയിരങ്ങൾ appeared first on Kairali News | Kairali News Live.
