

ഇന്ത്യൻ വനിതകളും ഓസ്ട്രേലിയൻ വനിതകളും തമ്മിലുള്ള പരമ്പരയിലെ ആദ്യ ഏകദിനത്തിൽ ലോക ചാമ്പ്യന്മാരായ ഇന്ത്യക്ക് തിരിച്ചടി. അലൻ ബോർഡർ ഫീൽഡ് വേദിയായ മത്സരത്തിൽ ഓസ്ട്രേലിയ വനിതകൾ ആറു വിക്കറ്റിന് ജയം നേടി പരമ്പരയിൽ 1-0 ലീഡ് സ്വന്തമാക്കി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 48.3 ഓവറിൽ 214 റൺസിന് പുറത്തായി. സ്മൃതി മന്ധാന (58)യും നായിക ഹർമൻപ്രീത് കൗറും (53) പോരാട്ടം നയിച്ചെങ്കിലും മറ്റു താരങ്ങളിൽ നിന്ന് വലിയ പിന്തുണ ലഭിച്ചില്ല. കശ്വി ഗൗതം […]
The post കങ്കാരു ഷോക്ക്! ഇന്ത്യൻ വനിതകളെ ആദ്യ ഏകദിനത്തിൽ ആറു വിക്കറ്റിന് തകർത്തു ഓസ്ട്രേലിയ appeared first on Kairali News | Kairali News Live.