
ചോറുണ്ടാക്കുമ്പോള്‍ ലഭിക്കുന്ന കഞ്ഞിവെള്ളം നിങ്ങള്‍ എന്താണ് ചെയ്യാറ്? ചിലർ കഞ്ഞിവെള്ളം കുടിക്കാറുണ്ട്. പൊതുവെ കഞ്ഞിവെള്ളം കുടിക്കുന്നത് നല്ലതാണെന്നാണ് പറയാറ്. എന്നാൽ ചിലരാകട്ടെ കഞ്ഞിവെള്ളം ഉപയോഗിക്കാതെ വെറുതെ കളയും. എന്നാൽ ഇനി കഞ്ഞിവെള്ളം വെറുതെ കളയേണ്ട. കഞ്ഞിവെള്ളം ഉണ്ടെങ്കിൽ ഉഗ്രനൊരു കറി തന്നെ ഉണ്ടാക്കാം. വളരെ എളുപ്പത്തിൽ ഉണ്ടാക്കാനാവുന്നതും ടേസ്റ്റിയുമായ ഒരു കറിയാണിത്. ആവശ്യമായ സാധനങ്ങള്‍ കഞ്ഞിവെള്ളംകടുക്, ഉഴുന്ന്, വറ്റൽമുളക്തേങ്ങാപ്പാൽചുവന്നുള്ളിതക്കാളികറിവേപ്പിലചീരയിലമഞ്ഞള്പ്പൊടികുരുമുളകുപൊടിവാളൻപുളിഎണ്ണ ALSO READ: രാവിലെയുള്ള ഓട്ടത്തിനിടെയില്‍ ഭക്ഷണം സ്കിപ്പ് ചെയ്യാറുണ്ടോ? പത്ത് മിനുട്ടുകൊണ്ട് എളുപ്പത്തില്‍ തയ്യാറാക്കാൻ കഴിയുന്ന ഹെല്‍ത്തി […]
The post കഞ്ഞിവെള്ളം കളയല്ലേ, ഉഗ്രൻ കറി ഉണ്ടാക്കാം appeared first on Kairali News | Kairali News Live.
