
കടലക്കറി നമ്മുടെയെല്ലാം വീടുകളിലെ സ്ഥിരം വിഭവങ്ങളിലൊന്നാണ്. പ്രഭാത ഭക്ഷണത്തിനും അത്താഴത്തിനുമൊക്കെയായി വിവിധ വിഭവങ്ങളുടെ കൂടെ നാം കടലക്കറി കഴിക്കാറുണ്ട്. എന്നാൽ എന്നും ഒരേ രീതിയിലും രുചിയിലും ഉണ്ടാക്കി മടുത്തെങ്കിൽ ഒന്ന് മാറ്റിപ്പിടിച്ചാലോ? വ്യത്യസ്തമായ രീതിയിൽ ഒരു രുചികരമായ കടലക്കറി പരീക്ഷിച്ചുനോക്കാം. ആവശ്യമായ സാധനങ്ങൾ കടല – ഒരു കപ്പ് (വെള്ളത്തിൽ ഇട്ടുവെച്ചത്)ഉള്ളി – 3 എണ്ണം അരിഞ്ഞത്തക്കാളി – 2 എണ്ണം അരിഞ്ഞത്ഇഞ്ചി, വെളുത്തുള്ളി ചതച്ചത്- 1 സ്പൂൺമഞ്ഞൾ പൊടി – 1 ടീസ്പൂൺമുളക് പൊടി – […]
The post കടലക്കറി എന്ത് ചെയ്തിട്ടും രുചികരമാകുന്നില്ലേ; ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ appeared first on Kairali News | Kairali News Live.
