
അവധിക്കാലം ആഘോഷിക്കാനെത്തിയ ഒരു കുടുംബത്തെ മരണത്തിൽ നിന്നും രക്ഷിച്ചത് 13 വയസ്സുകാരനായ ഓസ്റ്റിൻ ആപ്പിൾബീയുടെ അതിസാഹസികമായ നീക്കം. പടിഞ്ഞാറൻ ഓസ്ട്രേലിയയിലെ ക്വിൻഡാലപ്പിൽ ആണ് സംഭവം. ജനുവരി 30-ന് ആണ് സംഭവം നടക്കുന്നത്. ശക്തമായ കാറ്റും തിരമാലകളും കാരണം ഓസ്റ്റിനും അമ്മ ജോവാനും രണ്ട് സഹോദരങ്ങളും തീരത്ത് നിന്നും അകലേക്ക് ഒഴുകിപ്പോയി. തന്റെ കയാക്ക് ഉപയോഗിച്ച് കരയിലേക്ക് മടങ്ങാൻ ശ്രമിച്ചെങ്കിലും കടൽ കൂടുതൽ പ്രക്ഷുബ്ധമായതോടെ ഓസ്റ്റിൻ നീന്താൻ തീരുമാനിച്ചു. ഏകദേശം നാല് മണിക്കൂറോളമാണ് ഈ കൊച്ചു മിടുക്കൻ കര […]
The post കടലിനെ തോൽപ്പിച്ച കുട്ടിപ്പോരാളി; അമ്മയെയും സഹോദരങ്ങളെയും രക്ഷിക്കാൻ കടലിലൂടെ നാല് മണിക്കൂർ നീന്തി 13-കാരൻ appeared first on Kairali News | Kairali News Live.
