
ബിജെപി മുന്നോട്ടുവയ്ക്കുന്ന ‘വികസിത ഭാരതം’ എന്ന ആശയത്തിന്റെ യഥാർത്ഥ രൂപം എന്താണെന്നതിന് മറുപടിയാകുകയാണ് ധനമന്ത്രി നിർമ്മലാ സീതാരാമന്റെ 2026-27 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ്. വളർച്ച എന്തുവന്നാലും കൂട്ടണമെന്ന ഉറച്ച നിലപാടാണ് ബജറ്റിലൂടെ കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നത്. എന്നാൽ ആ വളർച്ചയുടെ നേട്ടം ജനങ്ങളിലേക്ക് എത്തിക്കണമെന്ന കാര്യത്തിൽ വാശിയില്ല പകരം സാധാരണക്കാർക്ക് നേരെ കൈമലർത്തുന്ന നിർമല സീതാരാമന്റെ രീതിയെ ചൂണ്ടിക്കാട്ടി കേരളത്തിന്റെ മുൻ ധനകാര്യ മന്ത്രി തോമസ് ഐസക്കിന്റെ ഫെയ്സ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ ചർച്ചയാകുന്നത്. അദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ […]
The post കടലോളം പ്രതീക്ഷിച്ച കേരളത്തിന് ലഭിച്ചത് കടലാമ മാത്രം ; സാധാരണക്കാരോട് മുഖംതിരിച്ച കേന്ദ്രബജറ്റിനെ വിമർശിച്ച് തോമസ് ഐസക്ക് appeared first on Kairali News | Kairali News Live.
