
പാമ്പുകടിയേറ്റ ആൾ, കടിച്ച ആ പാമ്പിനെയും പോക്കറ്റിലാക്കി ആശുപത്രിയിലെത്തി ചികിത്സ തേടി. ഉത്തർപ്രദേശിലെ മഥുരയിൽ ആണ് സംഭവം. 39 വയസ്സുകാരനായ ഇ-റിക്ഷാ ഡ്രൈവർ ദീപക്കാണ് തന്നെ കടിച്ച ഒന്നരയടി നീളമുള്ള പാമ്പിനെയും ജാക്കറ്റിന്റെ പോക്കറ്റിലാക്കി ആശുപത്രിയിൽ എത്തിയത്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. തിങ്കളാഴ്ച ആയിരുന്നു സംഭവം. പാമ്പിന്റെ കടിയേറ്റ ഇയാൾ ആന്റി-വെനം ഇൻജക്ഷൻ എടുക്കുന്നതിനായി ആശുപത്രിയിലെത്തി. ഏത് പാമ്പാണ് കടിച്ചതെന്ന് ഡോക്ടര്‍ ചോദിച്ചപ്പോള്‍, പോക്കറ്റിൽ നിന്ന് ജീവനുള്ള പാമ്പിനെ പുറത്തെടുത്ത് കാണിച്ച ശേഷം […]
The post കടിച്ച പാമ്പിനെ കൊന്നില്ല; പോക്കറ്റിലിട്ട് ആശുപത്രിയിലെത്തി ചികിത്സ തേടി 39 കാരൻ appeared first on Kairali News | Kairali News Live.
