
കേരളത്തിലെ തെഴിലന്വേഷകരായ യുവാക്കളുടെ ഉന്നമനം ലക്ഷ്യമിട്ട് നടപ്പിലാക്കിയ മുഖ്യമന്ത്രിയുടെ കണക്ട് ടു വർക്ക് പദ്ധതിയുടെ മാനദണ്ഡങ്ങളും മാർഗ രേഖകളും അംഗീകരിച്ച് ഉത്തരവിറങ്ങി. മുഖ്യമന്ത്രിയുടെ കണക്ട് ടു വർക്ക് എന്ന പേരിലറിയപ്പെടുന്ന പദ്ധതിയുടെ ചുമതല എംപ്ലോയിമെന്റ് ഡയറക്ടർക്കായിരിക്കും. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഉദ്ദ്യോഗർത്ഥികൾക്ക് സഹായം എത്തിക്കുന്നതാണ് പദ്ധതിയുടെ ലക്ഷ്യം. വിദ്യാർത്ഥികൾക്ക് മികച്ച ജേലി ലഭിക്കുന്നതിന് നൈപുണ്യ പരിശീലനത്തിൽ പങ്കെടുക്കുന്നവർക്കും, മത്സര പരീക്ഷകളിൽ തയ്യാറെടുക്കുന്നവർക്കും പ്രതിമാസം 1000 രൂപ നൽകുക എന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. അപേക്ഷകർ കേരളത്തിലെ താമസക്കാരായിരിക്കണം. […]
The post കണക്ട് ടു വർക്ക് പദ്ധതിയുടെ മാനദണ്ഡങ്ങളും മാർഗ രേഖകളും അംഗീകരിച്ച് ഉത്തരവിറക്കി appeared first on Kairali News | Kairali News Live.
