
മന്ത്രി വി ശിവൻകുട്ടിക്കെതിരെയുള്ള വിഡി സതീശന്റെ മോശം പരാമർശം താൻ കേട്ടില്ല എന്നാണ് രമേശ് ചെന്നിത്തലയുടെ പ്രതികരണം. എന്നാൽ രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ള നിരവധി കോൺഗ്രസ് നേതാക്കൾ പങ്കെടുത്ത വേദിയിലാണ് വിഡി സതീശൻ ഈ ആക്ഷേപം നടത്തിയത്. ഇയാളൊക്കെ വിദ്യാഭ്യാസമന്ത്രി ആയിരിക്കുമ്പോൾ സ്കൂളിൽ പഠിക്കേണ്ടി വരുന്ന നമ്മുടെ കുട്ടികളുടെ ഗതികേട് ഉണ്ടല്ലോ. നിയമസഭ തല്ലിപ്പൊളിച്ച ആളാണ് ഇപ്പോൾ നിയമസഭയിൽ എങ്ങനെ പെരുമാറണമെന്ന് പഠിപ്പിക്കുന്നത് എന്നു തുടങ്ങി അങ്ങേയറ്റം അപഹാസ്യകരമായ രീതിയിലായിരുന്നു വിഡി സതീശന്റെ പ്രസംഗം. കലോത്സവത്തിന്റെ സമാപന […]
The post കണ്ടില്ല കേട്ടില്ല; മന്ത്രി വി ശിവൻകുട്ടിക്കെതിരെ വിഡി സതീശന്റെ മോശം പരാമർശത്തിൽ പ്രതികരണവുമായി രമേശ് ചെന്നിത്തല appeared first on Kairali News | Kairali News Live.
