
ഷവോമിയുടെ ഉപബ്രാൻഡായ റെഡ്മി കഴിഞ്ഞ മാസം പുറത്തിറക്കിയ ഏറ്റവും പുതിയ സ്മാർട്ട്ഫോണുകളായ റെഡ്മി നോട്ട് 15 പ്രോ 5ജി (Redmi Note 15 Pro 5G), റെഡ്മി നോട്ട് 15 പ്രോ പ്ലസ് 5ജി (Redmi Note 15 Pro+ 5G) എന്നിവയുടെ ഇന്ത്യയിലെ വിൽപ്പന ആരംഭിച്ചു. ആമസോൺ, ഷവോമി ഓൺലൈൻ സ്റ്റോർ, മറ്റ് പ്രമുഖ ഓഫ്ലൈൻ റീട്ടെയിൽ കടകൾ എന്നിവ വഴി ഇപ്പോൾ ഈ ഫോണുകൾ സ്വന്തമാക്കാം. റെഡ്മി നോട്ട് 15 പ്രോ 5ജിയ്ക്ക് 8GB+128GB […]
The post കണ്ണഞ്ചിപ്പിക്കുന്ന ഫീച്ചറുകൾ; റെഡ്മി നോട്ട് 15 പ്രോ സീരീസ് ഇന്ത്യയിൽ വിൽപ്പന ആരംഭിച്ചു, വില അറിയണ്ടേ ? appeared first on Kairali News | Kairali News Live.
