
പാവയ്ക്ക എന്ന് ആലോചിക്കുമ്പോള്‍ തന്നെ കയ്പ്പാണ് മനസ്സില്‍ വരുക. ചിലപ്പോള്‍ കുട്ടികള്‍ക്കും കയ്പ്പ് ഇഷ്ടമായി എന്ന് വരില്ല. എന്നാല്‍ കുട്ടികൾക്ക് തീർച്ചയായും ഇഷ്ടപ്പെടുന്ന രീതിയില്‍ പാവയ്ക്ക ക്രിസ്പി ഫ്രൈ ഉണ്ടാക്കാനാകും. സമയമെടുത്ത് ക്രിസ്പിയായി പാവയ്ക്ക ഉണ്ടാക്കിയാൽ കുട്ടികൾ ചോദിച്ചു വാങ്ങി കഴിക്കും. അത്തരത്തില്‍ ക്രിസ്പി പാവയ്ക്ക ഫ്രൈ ഉണ്ടാക്കിയാലോ… ആവശ്യമായ സാധനങ്ങൾ: തയ്യാറാക്കുന്ന വിധം:
The post കയ്പ്പാണെന്ന് പറഞ്ഞ് കുട്ടികള്‍ വേണ്ടായെന്ന് പറയില്ല, ചോദിച്ച് വാങ്ങും; ക്രിസ്പി പാവയ്ക്ക ഫ്രൈ ഇങ്ങനെയൊന്ന് തയ്യാറാക്കൂ… appeared first on Kairali News | Kairali News Live.
