കരിഞ്ഞ ഷർട്ടിന് ഒരു ലക്ഷം രൂപയോ? ഇസ്തിരിപ്പെട്ടി വെച്ച് പൊള്ളിച്ച ഡിസൈനുമായി ബ്രാൻഡ്; കളിയാക്കി സോഷ്യൽ മീഡിയ

കരിഞ്ഞ ഷർട്ടിന് ഒരു ലക്ഷം രൂപയോ? ഇസ്തിരിപ്പെട്ടി വെച്ച് പൊള്ളിച്ച ഡിസൈനുമായി ബ്രാൻഡ്; കളിയാക്കി സോഷ്യൽ മീഡിയ

one-lakh-rupee-burnt-design-shirt-vetements-brand-viral-news-malayalam

കലയും ഫാഷനും പലപ്പോഴും സാധാരണക്കാരന്റെ യുക്തിക്ക് നിരക്കാത്ത അസാധാരണത്വങ്ങൾ സമ്മാനിക്കാറുണ്ട്. അത്തരത്തിൽ സോഷ്യൽ മീഡിയയെ ഒന്നടങ്കം അമ്പരപ്പിച്ചിരിക്കുകയാണ് സ്വിസ് ലക്ഷ്വറി ബ്രാൻഡായ ‘വെറ്റമെൻറ്സ്’ (Vetements) പുറത്തിറക്കിയ പുതിയ ഷർട്ട്. വെള്ള ഷർട്ടിൽ ഇസ്തിരിപ്പെട്ടി വെച്ച് കരിഞ്ഞ പാടുള്ള ഈ ഷർട്ടിന്റെ വില കേട്ടാൽ ആരും ഒന്ന് ഞെട്ടും ഏകദേശം 1,03,000 രൂപ (1,139 ഡോളർ). ‘വൈറ്റ് അയണിങ് ബേൺ ഗ്രാഫിക് ഷർട്ട്’ എന്ന് പേരിട്ടിരിക്കുന്ന ഈ വസ്ത്രത്തിൽ, അബദ്ധത്തിൽ ചൂടായ അയൺ ബോക്സ് അമർന്ന് കരിഞ്ഞുപോയതുപോലെ തോന്നിക്കുന്ന […]

The post കരിഞ്ഞ ഷർട്ടിന് ഒരു ലക്ഷം രൂപയോ? ഇസ്തിരിപ്പെട്ടി വെച്ച് പൊള്ളിച്ച ഡിസൈനുമായി ബ്രാൻഡ്; കളിയാക്കി സോഷ്യൽ മീഡിയ appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കരിഞ്ഞ ഷർട്ടിന് ഒരു ലക്ഷം രൂപയോ? ഇസ്തിരിപ്പെട്ടി വെച്ച് പൊള… | Boolokam