
എന്തൊരു ചൂടാണോ, കരിഞ്ഞുപോകുന്ന വെയിലാണ്! കൊടും ചൂട് വരണ്ട ചർമമുള്ളവരുടേയും സെൻസിറ്റീവ് ചർമമുള്ളവരുടേയും പേടിസ്വപ്നമാണ്. ഉച്ച നേരത്തൊന്നും പുറത്തിറങ്ങാനേ സാധിക്കുന്നില്ല. എന്നാൽ പുറത്തിറങ്ങാതിരിക്കാൻ പറ്റുമോ അതും ഇല്ല. എത്രയെന്ന് വെച്ചാ സൺസ്ക്രീനും മറ്റ് ക്രീമുകളും വാരി പുരട്ടുന്നത്. ഇനി എന്തൊക്കെ ക്രീമുകൾ ഉപയോഗിച്ചാലും ചർമം വല്ലാതെ അസ്വസ്ഥമായിക്കൊണ്ടേയിരിക്കും. എന്നാൽ ചൂടുകാലത്ത് ചർമത്തിന് ഏറ്റവും അനുയോജ്യമായ ഒരു ഉത്പ്പന്നം മാത്രം തിരഞ്ഞെടുത്താലോ. റോസ് വാട്ടറിനേക്കാൾ മികച്ച ഒരു ഓപ്ഷൻ ബുദ്ധിമുട്ടാണത്രേ ഇത് ചർമരോഗ വിദഗ്ധരുടെ അഭിപ്രായമാണ് കേട്ടോ. Also […]
The post കരിയുന്ന വെയിൽ, എത്രയെന്ന് വെച്ചാ സൺസ്ക്രീനും മറ്റ് ക്രീമുകളും വാരി പുരട്ടുന്നത്; ഇതൊന്ന് പരീക്ഷിച്ചു നോക്കൂ appeared first on Kairali News | Kairali News Live.
