
വ്യക്തിപരമായ സന്തോഷങ്ങളെ സാമൂഹിക പ്രതിബദ്ധതയുമായി കോർത്തിണക്കി ജീത് അദാനിയും ദിവ അദാനിയും തുടക്കം കുറിച്ച ‘അദാനി മംഗൾ സേവ’ പദ്ധതി വിജയകരമായ ഒരു വർഷം പൂർത്തിയാക്കി. അഹമ്മദാബാദിലെ ശാന്തിഗ്രാമിലുള്ള ബെൽവെഡെറെ ക്ലബ്ബിൽ നടന്ന ചടങ്ങിൽ, പദ്ധതിയുടെ ഒന്നാം വാർഷികം അർത്ഥവത്തായ പരിപാടികളോടെ ആഘോഷിച്ചു. 2025 ഫെബ്രുവരി 7-ന് നടന്ന തങ്ങളുടെ വിവാഹത്തിന് മുന്നോടിയായി, ആഘോഷങ്ങൾക്ക് പകരം സേവനത്തിന് മുൻഗണന നൽകുമെന്ന ദമ്പതികളുടെ ഉറച്ച തീരുമാനമാണ് ഇന്ന് വലിയൊരു സാമൂഹിക സുരക്ഷാ പദ്ധതിയായി വളർന്നിരിക്കുന്നത്. അദാനി ഗ്രൂപ്പിന്റെ സാമൂഹിക […]
The post കരുതലിന്റെ ഒരു വർഷം; 500 ഭിന്നശേഷി വനിതകൾക്ക് കരുതലുമായി അദാനി ഫൗണ്ടേഷൻ appeared first on Kairali News | Kairali News Live.
