
അരുവിക്കരയിൽ റോഡ് വികസനവുമായി ബന്ധപ്പെട്ട് നടന്ന കെആർഎഫ്ബിയുടെ ജോലി നടക്കുന്നതിനിടയിൽ വാട്ടർ അതോറിറ്റിയുടെ ശുദ്ധീക്കരണ ശാലകളിലേക്കുള്ള കെഎസ്ഇബി ഭൂഗർഭ പവർ കേബിളിന് തകരാറുകൾ സംഭവിച്ചതിനെ തുടർന്ന് 75 എംഎൽഡി ജലശുദ്ധീകരണ ശാലയുടെ പ്രവർത്തനം തടസ്സപ്പെട്ടിരിക്കുന്നതിനാൽ ജലവിതരണം മുടങ്ങും. ഒബ്സർവേറ്ററി ഹിൽസ്, ഗംഗാ ദേവി സംഭരണിയിൽ നിന്നു ജല വിതരണം നടത്തുന്ന വെളളയമ്പലം, ശാസ്തമംഗലം, കവടിയാര്‍, ഊളമ്പാറ, വഴുതക്കാട്, തൈക്കാട്, വലിയശാല, പാളയം, സ്റ്റാച്യൂ, പട്ടം, പ്ലാമൂട്, മുറിഞ്ഞപാലം, കുമാരപുരം, കണ്ണമ്മൂല, വെൺപാലവട്ടം, വഞ്ചിയൂര്‍, പേട്ട, ചാക്ക, പാറ്റൂര്‍, […]
The post കരുതിയിരുന്നോളു; തലസ്ഥാനത്ത് നിരവധിയിടങ്ങളിൽ ജല വിതരണം മുടങ്ങും appeared first on Kairali News | Kairali News Live.
