
കരൂർ അപകടത്തിൽ ടിവികെ പാർട്ടി അധ്യക്ഷനും നടനുമായ വിജയിയെ വീണ്ടും ചോദ്യം ചെയ്യാൻ സിബിഐ. ഇന്നലെ 5 മണിക്കൂറോളമാണ് വിജയിയെ സിബിഐ ചോദ്യം ചെയ്തത്. ഇന്ന് ചോദ്യം ചെയ്യലിന് വീണ്ടും ഹാജരാകണമെന്ന് സിബിഐ ആവശ്യപ്പെട്ടെങ്കിലും വിജയിയുടെ അഭ്യർത്ഥ മാനിച്ച് മാറ്റുകയായിരുന്നു. അപകടത്തിന് തന്റെ പാർട്ടിയോ സംഘാടകരോ ഉത്തരവാദികളല്ലെന്നാണ് വിജയ് സിബിഐയോട് പറഞ്ഞത്. പൊലീസിന്റെ ഭാഗത്ത് നിന്നുള്ള സുരക്ഷാ വീഴ്ചയാണ് തിരക്കിന് കാരണമായതെന്നാണ് പാർട്ടിയുടെ നിലപാട്. ഇന്ന് ചോദ്യം ചെയ്യലിന് വീണ്ടും ഹാജരാകണമെന്നാണ് സിബിഐ വിജയിയോട് ആദ്യം ആവശ്യപ്പെട്ടത്. […]
The post കരൂർ അപകടം: വിജയിയെ വീണ്ടും ചോദ്യംചെയ്യാൻ സിബിഐ appeared first on Kairali News | Kairali News Live.
