
കര്‍ണാടക സര്‍ക്കാരിൻ്റെ ബുൾഡോസർ രാജ് ബെംഗളൂരുവിൽ തുടരുന്നു. വടക്കൻ ബെംഗളൂരുവിലെ സാറൈപാളയം തനിസാന്ത്രയിൽ മുപ്പതോളം വീടുകളാണ് തകർത്തത്. വ്യാഴം പുലർച്ചെ മുതൽ ബുൾഡോസർ ഉപയോഗിച്ചാണ് തകർത്തത്. മുൻകൂർ അറിയിപ്പ് നൽകിയിരുന്നില്ലെന്ന് താമസക്കാർ പറഞ്ഞു. വീടുകളും ഗോഡൗണുകളുമാണ് തകർത്തത്. ബെംഗളൂരു ഡെവലപ്മെൻറ് അതോറിറ്റിയുടെ ഭൂമി കൈയ്യേറിയെന്ന് ആരോപിച്ചാണ് മുപ്പതോളം വീടുകള്‍ പൊളിച്ചു നീക്കിയത്. താമസക്കാര്‍ക്ക് ആർക്കും മുൻകൂറായി അറിയിപ്പ് നൽകിയിരുന്നില്ല. ഭൂമിക്ക് ഡിജിറ്റൽരേഖകളും മേൽവിലാസത്തിൽ റേഷൻ കാർഡും വൈദ്യുതി കണക്ഷനും കുടിവെള്ള കണക്ഷനുമുള്ളതായി താമസക്കാർ പറഞ്ഞു. 80 കോടി […]
The post കര്‍ണാടക സര്‍ക്കാരിൻ്റെ ബുൾഡോസർ രാജ് വീണ്ടും: ബെംഗളൂരുവില്‍ മുപ്പതോളം വീടുകള്‍ തകർത്തു appeared first on Kairali News | Kairali News Live.
