
മണിപ്പൂരിൽ ചുരാ ചന്ദ്പൂരിൽ ഇന്ന് നടന്ന ആക്രമണത്തിൽ മൂന്ന് പാസ്റ്റർമാർ കൊല്ലപ്പെട്ടു .കുക്കി വിഭാഗത്തിൽപെട്ട പാസ്റ്റർമാർ യാത്ര ചെയ്ത വാഹനത്തിന് നേരെ അക്രമികൾ വെടി ഉതിർക്കുകയായിരുന്നു. ആക്രമണത്തിൽ അനവധി ആളുകൾക്ക് പരുക്കേറ്റിട്ടുണ്ട് എന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. Also Read: അനിശ്ചിതത്വത്തിന് വിരാമം: എസ്എസ്എൽസി പരീക്ഷ ഫലപ്രഖ്യാപനം വെള്ളിയാഴ്ച തന്നെ ചുരാ ചന്ദ്പൂരിൽ നിന്നും കാങ്പോക്പിയിലേക്ക് യാത്ര ചെയ്യുകയായിരുന്ന സംഘത്തിന് നേരെയാണ് ഇന്ന് ആക്രമണമുണ്ടായത്. തദൗ ബാപ്റ്റിസ്റ്റ് അസോസിയേഷൻ അംഗങ്ങളായ റെവറന്റ് വി. സിറ്റ്ലൗ, […]
The post കലാപമൊഴിയാതെ മണിപ്പൂർ! ചുരാ ചന്ദ്പൂരിൽ നടന്ന വെടിവെയ്പ്പിൽ മൂന്ന് പാസ്റ്റർമാർ കൊല്ലപ്പെട്ടു appeared first on Kairali News | Kairali News Live.
