
കഴക്കൂട്ടം പോലീസ് സ്റ്റേഷന് മുന്നിൽ കാറിനുള്ളിലിരുന്ന് പരസ്യമായി മദ്യപിച്ച സംഭവത്തിൽ ആറ് പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. ഡ്യൂട്ടി സമയത്ത് മദ്യപിച്ചതിനാണ് ഇവർക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. കഴക്കൂട്ടം സ്റ്റേഷനിലെ ആറ് ഉദ്യോഗസ്ഥർ സിവിൽ ഡ്രസ്സിൽ സ്റ്റേഷന് മുന്നിൽ നിർത്തിയിട്ടിരുന്ന കാറിനകത്തിരുന്ന് മദ്യപിക്കുകയായിരുന്നു. ഈ സമയം സ്റ്റേഷനിലെത്തിയ ഒരാൾ പോലീസുകാർ മദ്യപിക്കുന്ന ദൃശ്യങ്ങൾ പകർത്തിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. ALSO READ: മുണ്ടക്കൈ – ചൂരൽമല ദുരന്തം: കോൺഗ്രസ്സും ലീഗും സമാഹരിച്ച […]
The post കഴക്കൂട്ടത്ത് കാറിനുള്ളിലിരുന്ന് മദ്യപാനം: ആറ് പോലീസുകാർക്ക് സസ്പെൻഷൻ appeared first on Kairali News | Kairali News Live.
