

ലയനം എന്ന പേരിൽ കേന്ദ്ര സർക്കാർ കേരളത്തിലെ തപാൽ മേഖലയിൽ നടത്തുന്ന ഇടപെടലുകൾ ആശങ്കാജനകമെന്ന് ഡോ. ജോൺ ബ്രിട്ടാസ് എംപി. രാജ്യസഭയിൽ അദ്ദേഹം ഉന്നയിച്ച ചോദ്യത്തിന് കേന്ദ്രം നൽകിയ മറുപടി അടക്കം പങ്കുവെച്ചു കൊണ്ടാണ് മാധ്യമങ്ങളടക്കം ശ്രദ്ധിക്കാതെ പോയ ഈ വിഷയത്തെ പറ്റി അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്. കഴിഞ്ഞ 36 മാസത്തിനിടെ കേരളത്തിൽ 41 പോസ്റ്റ് ഓഫീസുകൾ ലയിപ്പിച്ചതായാണ് കേന്ദ്രം വിവരം നൽകുന്നത്. ഈ പ്രക്രിയയെ സർക്കാർ “ലയനം” എന്ന് വിശേഷിപ്പിക്കുന്നുണ്ടെങ്കിലും, ആ പ്രദേശങ്ങളിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം […]
The post കഴിഞ്ഞ 36 മാസത്തിനിടെ സംസ്ഥാനത്ത് കേന്ദ്രം ‘ലയിപ്പിച്ചത്’ 41 പോസ്റ്റ് ഓഫീസുകൾ: തപാൽ കേന്ദ്രങ്ങളുടെ വൻതോതിലുള്ള അടച്ചുപൂട്ടൽ ആശങ്കാജനകമെന്ന് ഡോ. ജോൺ ബ്രിട്ടാസ് എംപി appeared first on Kairali News | Kairali News Live.