
ലക്ഷദ്വീപിന്റെ തലസ്ഥാനമായ കവരത്തിയിലെ ഇന്ധനക്ഷാമത്തിന് എതിരെ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ച് ഡി വൈ എഫ് ഐ. കവരത്തി ദ്വീപിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി രൂക്ഷമായ ഇന്ധനക്ഷാമമാണ് നേരിടുന്നത്. ഇതിന് അടിയന്തര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടാണ് ഡി വൈ എഫ് ഐ കവരത്തി യൂണിറ്റിന്റെ നേതൃത്വത്തിൽ പെട്രോൾ പമ്പിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയത്. ഇന്ധന പ്രതിസന്ധി മൂലം കവരത്തിയിലെ ജനജീവിതം ദുസ്സഹമാണ്. ഈ സാഹചര്യത്തിലാണ് തിങ്കളാഴ്ച വൈകുന്നേരം പെട്രോൾ പമ്പിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്. ദ്വീപിലെ വാഹനങ്ങൾക്കും മത്സ്യബന്ധന […]
The post കവരത്തിയിൽ ഇന്ധനക്ഷാമം രൂക്ഷം: പെട്രോൾ പമ്പിലേക്ക് പ്രതിഷേധ മാർച്ചുമായി ഡിവൈഎഫ്ഐ appeared first on Kairali News | Kairali News Live.
