
വേനൽ കനത്തതോടെ ഒട്ടുമിക്ക ആളുകളും നേരിടുന്ന പ്രശമാണ് പാൽ കേടാകുന്നത്. ശരിയായ രീതിയില്‍ തണുപ്പിച്ച് സൂക്ഷിക്കാത്ത കവര്‍ പാലും തൈരും വേനൽ ചൂട് കൂടിയ സാഹചര്യത്തിൽ പിരിഞ്ഞുപോകും. അതിനാല്‍ പാലും തൈരും 4 മുതൽ 5 ഡിഗ്രി സെല്‍ഷ്യസില്‍ സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. ഒരു കാരണവശാലും കടകളിൽ ഫ്രിഡ്ജിൽ സൂക്ഷിക്കാത്ത കവര്‍ പാല്‍ വാങ്ങാതിരിക്കാൻ ശ്രദ്ധിക്കണം. ഇവ പെട്ടെന്ന് പിരിഞ്ഞ് പോകാൻ സാധ്യത വളരെ കൂടുതലാണ്. ഇത് കൂടാതെ പാല്‍ തണുപ്പിച്ച് സൂക്ഷിക്കാന്‍ പ്രത്യേക ശ്രദ്ധവേണം. യാത്രയില്‍, പ്ലാസ്റ്റിക് […]
The post കവർ പാൽ ഫ്രീസറില്‍ സൂക്ഷിക്കേണ്ട ആവശ്യമില്ല; വേനലിൽ പാൽ കേടാകാതിരിക്കാൻ ഇവ ശ്രദ്ധിക്കാം appeared first on Kairali News | Kairali News Live.
