

കാട്ടാക്കട മമൽ ആശുപത്രിയിലെ ചികിത്സാപ്പിഴവിനെ തുടർന്ന് കുട്ടി മരിച്ച സംഭവത്തിൽ ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. കോൺഗ്രസ് നേതാവിന്റെ ഉടമസ്ഥതയിലുള്ള മമൽ ആശുപത്രിയിലാണ് സംഭവം. ആർ ഡി ഒ യുടെ നേതൃത്വത്തിലാണ് ഇൻക്വസ്റ്റ് നടപടികൾ നടക്കുന്നത്. കാട്ടാക്കട മെഡിസിറ്റി ആശുപത്രിയിലാണ് ഇൻക്വസ്റ്റ് നടപടികൾ നടക്കുന്നത്. നാളെ മുഖ്യമന്ത്രിക്കും ബാലാവകാശ കമ്മീഷനും മെഡിക്കൽ അസോസിയേഷനും കുടുംബം പരാതി നൽകും. മനുഷ്യാവകാശ കമ്മീഷൻ, കളക്ടർ തുടങ്ങിയവർക്കും പരാതി നൽകുമെന്നും കുടുംബം പറഞ്ഞു. Also read: ‘ചക്ക് ചക്ക് എന്ന് പറയുമ്പോൾ കോൺഗ്രസ് […]
The post കാട്ടാക്കട മമൽ ആശുപത്രിയിലെ ചികിത്സാപ്പിഴവിൽ കുട്ടി മരിച്ച സംഭവം; ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു appeared first on Kairali News | Kairali News Live.