
ഹൈദരാബാദിൽ ഐടി ജീവനക്കാരിയെ മുൻഭർത്താവ് വീട്ടിൽ അതിക്രമിച്ചുകയറി കുത്തിക്കൊലപ്പെടുത്തി. 30 കാരിയായ ബി സുനിത എന്ന യുവതിയെ മുൻ ഭർത്താവ് മഹേഷ് കൊലപ്പെടുത്തിയെന്നാണ് കേസ്. അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു. യുവതി നൽകിയ ഗാർഹിക പീഡനക്കേസ് കാരണം പ്രതിക്ക് താൻ ജോലി ചെയ്തിരുന്ന കാനഡയിലേക്ക് മടങ്ങാൻ കഴിഞ്ഞിരുന്നില്ല. തന്റെ അമ്മയുടെ മരണത്തിന് കാരണം ഈ കേസുകൾ മൂലമുണ്ടായ മാനസിക വിഷമമാണെന്ന് പ്രതി വിശ്വസിച്ചിരുന്നു. ഇതിലുള്ള പകയാണ് കൊലപാതകത്തിലേക്ക് നയിച്ചത്. സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴിയാണ് പ്രതി യുവതിയുടെ […]
The post കാനഡയിലേക്ക് മടങ്ങാൻ കഴിയാത്തതിലുള്ള പക; ഹൈദരാബാദിൽ ഐടി ജീവനക്കാരിയെ മുൻഭർത്താവ് കൊലപ്പെടുത്തി appeared first on Kairali News | Kairali News Live.
