
ക്യൂബെക്കിലെ ഒരു സ്വകാര്യ പ്ലാസ്റ്റിക് സർജറി ക്ലിനിക്കിൽ നിന്ന് പൈസ തട്ടിയ കേസിൽ കുറ്റസമ്മതം നടത്തി കനേഡിയൻ നഴ്സ്. 55,000 ഡോളറിലധികം വിലവരുന്ന ഒപ്പിയോയിഡ് മരുന്നുകൾ തട്ടിയെടുക്കാൻ ശ്രമിച്ച കേസിലാണ് യുവതിയുടെ കുറ്റസമ്മതം. കനേഡിയൻ പൗരയായ ലവ്ദീപ് സന്ധുവാണ് കുറ്റസമ്മതം നടത്തിയത്. ക്യൂബെക്കിൽ ക്ലിനിക്ക് കെ’ എന്ന സ്ഥാപനത്തിൽ നഴ്സിംഗ് അസിസ്റ്റന്റായി ജോലി ചെയ്യവേയാണ് ഇവർ തട്ടിപ്പ് നടത്തിയത്. Also read: ഫ്രഞ്ച് സാഹിത്യത്തിലെ ലബനീസ് ശബ്ദം: വീനസ് ഖൂരി ഗാട്ട അന്തരിച്ചു 2021 മാർച്ചും സെപ്റ്റംബറിനും […]
The post കാനഡയിൽ 55,000 ഡോളറിന്റെ മരുന്ന് തട്ടിപ്പ്: ലഹരിക്ക് അടിമയായ നഴ്സ് കുറ്റസമ്മതം നടത്തി appeared first on Kairali News | Kairali News Live.
